മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം

കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം 2023 ഒക്ടോബർ മാസം 22 ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 25 തുഴക്കാർ 15 തുഴക്കാർ വീതമുള്ള രണ്ടു വിഭാഗങ്ങളായാണ് മത്സരം.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ് വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 22.8 .2023 ന് മുമ്പായി സംഘാടക സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 9895204011, 9447911007

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്