മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സിപിഐഎംന്റെ നേതൃത്വത്തിൽ നാറാത്ത് കൃഷി ഭവനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു

സിപിഐഎംന്റെ നേതൃത്വത്തിൽ നാറാത്ത് കൃഷി ഭവനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു

സിപിഐഎം ന്റെ നേതൃത്വത്തിൽ നാറാത്ത് കൃഷിഭവനിലേക്ക് നടന്ന ബഹുജ മാർച്ച്‌ സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം സ :ടി കെ ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്തു. 
നാറാത്ത് പഞ്ചായത്തിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുക തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് തടയുക.
മണ്ണിടുന്നത് തടയാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെയുമാണ് സിപിഐഎം നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണയും സിപിഐഎം സംഘടിപ്പിച്ചത്. 


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്