മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കരിങ്കൽക്കുഴിലെ TV കൃഷ്ണൻ നിര്യാതനായി

കരിങ്കൽക്കുഴിലെ TV കൃഷ്ണൻ നിര്യാതനായി

കരിങ്കൽക്കുഴിലെ TV കൃഷ്ണൻ (TVK ഗ്രൂപ്പ്‌ ) എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് നിര്യാതനായി. ബോഡി നാളെ (ചൊവ്വ) രാവിലെ 6 മണിയോടെ വീട്ടിൽ എത്തും. ശവസംസ്കാരം രാവിലെ 9 മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്