മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

മാണിയൂര്‍ വലിയവെളിച്ചം പറമ്പ് നവോദയ വായനശാലയുടെയും , നവോദയ ആർട്ട്സ് ക്ലബ് നേതൃത്തിൽ Degree, + two, SSLC Full A+ കിട്ടിയവരെയും ഉന്നത വിജയികളെയും വായനശാല സെക്രട്ടറി ശ്രീ എ.പി രവീന്ദ്രൻ സ്വാഗതവും, വാർഡ് മെമ്പർ കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്രീ.കെ.പി ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച് കൊണ്ട് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ടും, ഉപഹാരം നൽകി കൊണ്ട് ശ്രീ. ഇ-പി.ആർവേശാല സംസാരിച്ചു. ആശംസ അർപ്പിച്ച് കൊണ്ട് ശ്രീ എം.ബാബുരാജ് നേതൃത്ത്വ സമിതി അംഗം, ശ്രീ. മനോജ് മാസ്റ്റർ |MN HSS മയ്യിൽ, ശ്രീ. ജ്യോതിഷ് കുമാർ എം.ജെ, ഉപഹാരം ഏറ്റ് വാങ്ങി കൊണ്ട് കുമാരി ജീൻസി.പിയും സംസാരിച്ചു. നന്ദി അർപ്പിച്ച് കൊണ്ട് ശ്രീ. വി.വി പ്രസാദ് പ്രസി ഡഡ് നവോദയ വായനശാല സംസാരിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്