നാറാത്ത് വലിയ പറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രം നവരാത്രി ആഘോഷം 2023 ഒക്ടോബർ 22,23,24 ഞായർ, തിങ്കൾ, ചൊവ്വ എന്നിദിവസങ്ങളിൽ നടക്കും
22ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ഗ്രന്ഥം വെപ്പ്, രാത്രി 7മണിക്ആദ്യാത്മിക പ്രഭാഷണം "ശ്രീ. K. N. രാധാകൃഷ്ണൻ മാസ്റ്റർ.
തുടർന്ന് കലാപരിപാടികൾ.
23തിങ്കൾ 6.30ന്ന് ഗ്രന്ഥപൂജ,, ആയുധപൂജ, വാഹന പൂജ.
24ന്ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വിദ്യാരംഭം
വിദ്യാരംഭത്തിനും. കലാപരിപാടികൾ അവതരിപ്പികുന്നതിനും താഴെ കാണുന്ന നമ്പറിൽ വിളിക്കുക
7902582569
8907942216
9746703274

Post a Comment