മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചട്ടുകപ്പാറ: ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPCക്ക് ധന സഹായം നൽകി IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ: ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPCക്ക് ധന സഹായം നൽകി IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - നെല്ല്യോട്ടുവയലിലെ പി.പി.പ്രമോദിന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി IRPC ക്കു ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ CPI (M) വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്‌കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ നാണു എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്