മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

IRPC ക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - വെള്ളുവയലിലെ പി.കെ.രജീഷ് - നികിത ദമ്പതികളുടെ കുട്ടിയുടെ പേര് വിളി (നൈഗ) ചടങ്ങിൽ വെച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. CPl(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ.സന്തോഷ്, ബ്രാഞ്ച് മെമ്പർ കണ്ടോത്ത് രാജീവൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി. മനോജ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്