മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഴീക്കോട്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ ഗ്രാമ യാത്ര സമാപനം ഇന്ന് പാപ്പിനിശേരിയിൽ പി കെ ഫിറോസ്‌ ഉദ്ഘാടനം ചെയ്തു

അഴീക്കോട്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ ഗ്രാമ യാത്ര സമാപനം ഇന്ന് പാപ്പിനിശേരിയിൽ പി കെ ഫിറോസ്‌ ഉദ്ഘാടനം ചെയ്തു


 അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ സ്വത്വ ബോധത്തിലേക്ക്‌ തിരിച്ചറിവിലേക്ക്‌ സംഘടന ഹൃദയങ്ങളിലേക്ക്‌ എന്ന ക്യാമ്പയ്ൻ ഉയർത്തി ഗ്രാമ സഞ്ചാരം ശാഖ തല ഗ്രാമയാത്ര പാപ്പിനിശേരിയിൽ വെച്ച്‌ നേതൃസംഗമവും പി കെ ഫിറോസ്‌ ഉദ്ഘാടനം ചെയ്തു.വികെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അശ്ക്കർ കണ്ണാടിപ്പറമ്പ്‌,  നസീർ നെല്ലൂർ പി സി നസീർ,സി പി റശീദ്‌ കെ കെ ഷിനാജ്‌, ബി കെ അഹമ്മദ്‌, നൗഫീർ ചാലാട്‌, അജ്മൽ കെ പി , അസ്നാഫ്‌ കാട്ടാമ്പള്ളി, പി പി സുബൈർ, കെ പി റശീദ്‌, അഡ്വ ഫൗസ്‌, അശ്ക്കർ എം പി പ്രസംഗിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്