മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വാർഡ് 14 ദേശവാസികൾ ചേർന്ന് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് സങ്കട ഹർജി സമർപ്പിച്ചു

വാർഡ് 14 ദേശവാസികൾ ചേർന്ന് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് സങ്കട ഹർജി സമർപ്പിച്ചു


മാലോട്ട് മുക്ക് മുതൽ വളവിൽ ചേലേരി പുതിയോത്ര കിണർ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ബഹു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് വാർഡ് 14ലിലെ ദേശവാസികൾ സങ്കട ഹർജി സമർപ്പിച്ചു. സജിത്ത് മാസ്റ്റർ, വേലായുധൻ.പി ജിഷ്ണു സി.ഒ, അഭിലാഷ്.സി.വി, സുജിത്ത് എം.പി നേതൃത്വം നൽകി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്