മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളപ്പാല ശ്രീ ചുകന്നമ്മ ക്ഷേത്ര കളിയാട്ട മഹോത്സവം

കൊളപ്പാല ശ്രീ ചുകന്നമ്മ ക്ഷേത്ര കളിയാട്ട മഹോത്സവം

നാറാത്ത് കൊളപ്പാല ശ്രീ ചുകന്നമ്മ ക്ഷേത്ര കളിയാട്ട മഹോത്സവം 2024 ഏപ്രിൽ നാല് അഞ്ച് ദിവസങ്ങളിൽ നടക്കും.
4.4.2024 വ്യാഴാഴ്ച വൈകു. 5 മണിക്ക് ചുകന്നമ്മ അമ്മ തോറ്റം തുടർന്ന് 7 മണിക്ക് വയനാട്ടുകുലവൻ വെള്ളാട്ടം രാത്രി 9 മണിക്ക് പ്രദേശവാസികളുടെ കലാവിരുന്നും നടക്കും.
5.4.2024 വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് വയനാട്ടുകുലവൻ രാവിലെ 6 മണിക്ക് ചുകന്നമ്മ എന്നിങ്ങനെ നടക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്