സി.കെ നാരായണൻ നമ്പ്യാർ 86 ( റിട്ട:ഓഫീസ്സ് അസിസ്റ്റൻറ്റ് ദേശസേവാ യുപി സ്കുൾ- )വളവിൽ ചേലേരി ചെക്കുറകേളോത്ത് നാരായണൻ നമ്പ്യാർ അന്തരിച്ചു
മക്കൾ :- ലളിത പി.വി, പ്രിത.പി.വി, പ്രസന്ന.പി.വി, മഹേഷ് പി.വി, മാലിനി പി.വി.
മരുമക്കൾ :- രാജിവൻ കെ.ടി, പ്രകാശൻ, ജയകുമാർ.ടി ആർ, രമേശ് കുമാർ(ദുബായ്) കാരുണ്യ. (ടീച്ചർ ചേലേരി മാപ്പിള എൽ.പി)
സഹോദരങ്ങൾ:- സി കെ അച്ചുതൻനമ്പ്യാർ, സി.കെ രോഹിണിയമ്മ, പരേതരായ സി.കെ കുഞ്ഞികണ്ണൻ മാസ്റ്റർ, സി.കെ കുഞ്ഞിരാമൻ നമ്പ്യാർ, സി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
സംസ്കാരം ഇന്ന് (05-04-2022 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ

Post a Comment