മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി രണ്ടാം വർഷവും പഠനോപകരണങ്ങൾ വിതരണം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ 13 വാർഡ് ADS എന്നിവയുടെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൽമത് അദ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് CDS ചെയർ പേഴ്സൺ ഷീജ, ADS സെക്രട്ടറി ഷൈജ പി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി CDS മെമ്പർ വിദ്യ ജോൺ സ്വഗതവും ADS ചെയർ പേഴ്സൺ സീനത്ത് KP നന്ദിയും രേഖപ്പെടുത്തി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്