മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് തൈവളപ്പിൽ കൊരട്ടി മാധവി നിര്യാതയായി

നാറാത്ത് തൈവളപ്പിൽ കൊരട്ടി മാധവി (96 ) നിര്യാതയായി. 

മക്കൾ : കമല ( കാഞ്ഞിരോട് ), സോമൻ, ലളിത, പരേതരായ മുകുന്ദൻ, സോമസുന്ദരൻ 

മരുമക്കൾ പുഷ്പ : പ്രമീള: രത്ന. പരേതനായ ഗോവിന്ദൻ

സഹോദരങ്ങൾ: പരേതരായ ഗോപാലൻ : ബാലൻ . രാജൻ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്