മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചുണ്ടോലിലെ എം വി രാജീവൻ നിര്യാതനായി

ചുണ്ടോലിലെ എം വി രാജീവൻ നിര്യാതനായി

പട്ടാനൂർ : ചുണ്ടോലിലെ എം വി രാജീവൻ (52) നിര്യാതനായി. 

ഭാര്യ : സുജാത

മക്കൾ :അശ്വിൻ രാജ്, ദേവിക (വിദ്യാർഥികൾ, കെപിസി ഹയർ സെക്കന്ററി സ്കൂൾ, പട്ടാനൂർ).

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നാലുപെരിയ പഞ്ചായത്ത്‌ ശ്മശാനത്തിൽ.

സിപിഐഎം  ചുണ്ടോൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായും പട്ടാനൂർ യു പി സ്കൂൾ പി ടി എ പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്