മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കയരളം പട്ട്വത്ത് വയലിലെ എൻ വി നാരായണി അന്തരിച്ചു

കയരളം പട്ട്വത്ത് വയലിലെ എൻ വി നാരായണി അന്തരിച്ചു

 

കയരളം: പട്ട്വത്ത് വയലിലെ എൻ വി നാരായണി (88) അന്തരിച്ചു. പരേതനായ പി പി കുഞ്ഞിരാമൻ സറാപ്പിന്റെ ഭാര്യയാണ്. 

മക്കൾ: പി പി കരുണാകരൻ (മുല്ലക്കൊടി ബാങ്ക് ജീവനക്കാരൻ) ശീത, രാഗിണി . 

മരുമക്കൾ: പ്രേമരാജൻ, കമലാക്ഷൻ, ശൈലജ. സഹോദരങ്ങൾ : പരേതരായ ചന്തുക്കുട്ടി, നാരായണൻ , ലക്ഷ്മണൻ, മാണിക്കം.

സംസ്കാരം 11 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്