മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇടവൻ കൊറോത്തു അമ്മാളു അമ്മ നിര്യാതയായി

ഇടവൻ കൊറോത്തു അമ്മാളു അമ്മ നിര്യാതയായി



കയരളം കൊവ്വുപാട് ഇടവൻ കൊറോത്തു അമ്മാളു അമ്മ (95) നിര്യാതയായി. ഭർത്താവ് പരേതനായ കെ കെ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ  കുഞ്ഞിരാമൻ., പുഷ്പവല്ലി, പ്രേമരാജൻ മരുമക്കൾ  പരേതയായ സരസ്വതി, പദ്മനാഭൻ, പ്രിയ. സംസ്കാരം നാളെ 30-7-22 രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്