മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് കൈരളി വായനശാലക്ക് സമീപം പി.വി.ചന്ദ്രൻ നിര്യാതനായി

നാറാത്ത് കൈരളി വായനശാലക്ക് സമീപം പി.വി.ചന്ദ്രൻ നിര്യാതനായി


ഓണപ്പറമ്പ് കൈരളി വായനശാലക്ക് സമീപം പി.വി.ചന്ദ്രൻ (76) നിര്യാതനായി. 

ഭാര്യ: കെ.പി.ശോഭ

 മക്കൾ: ബൈജു [ ബാംഗ്ലൂർ ] ഷൈജു പോലീസ്, ഷൈജ / ഷീബ

സംസ്കാരം 1.30 ന് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്