മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപം കപ്പള്ളി കർത്തിയാനി നിര്യാതയായി

നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപം കപ്പള്ളി കർത്തിയാനി നിര്യാതയായി

നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപം കപ്പള്ളി കർത്തിയാനി (90) നിര്യാതയായി.

മക്കൾ: മോഹനൻ, പരേതനായ വാസുദേവൻ, പ്രസന്ന, പ്രമീള, സതീശൻ, പ്രസാദ്, ബാബുരാജ്

സംസ്കാരം വൈകീട്ട് 3.30ന് കൊളച്ചേരിപറമ്പ് ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്