പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് പഴയ പള്ളി ആണ്ട് നേർച്ചയും സ്വലാത്ത് മജ്‌ലിസും 2022 സപ്തംബർ 14, 15 തീയതികളിൽ നടക്കും. സപ്തംബർ 14 ബുധനാഴ്ച രാത്രി ഏഴ് മണിക്ക് പഴയ പള്ളി അങ്കണത്തിൽ സ്വലാത്ത് മജ്‌ലിസ് നടത്തും.
സ്വാലാത്ത് മജ്ലിസിന് ശാഹുൽ ഹമീദ് ബാഖവി, മുഹമ്മദ്കുട്ടി ബാഖവി, ലുഖ്മാനുൽ ഹക്കീം മിസ്ബാഹി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 15ന് രാവിലെ 5.30ന് വ്യാഴാഴ്ച പഴയ പള്ളി സിയാറത്തൊടെ നേർച്ച ആരംഭിക്കും. തുടർന്ന് മൗലീദ് പാരായണം, അന്നദാനവും നടക്കും.
Post a Comment