മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കരാട്ടയിൽ 7th ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കി മയ്യിൽ സ്വദേശി ഷിഹാൻ സി.പി.രാജീവൻ

കരാട്ടയിൽ 7th ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കി മയ്യിൽ സ്വദേശി ഷിഹാൻ സി.പി.രാജീവൻ


തൃശ്ശൂർ : തൃശ്ശൂരിൽ വച്ച് നടന്ന ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണൽ സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ്‌ ടെസ്റ്റ്‌ ഡിഗ്രി മത്സരത്തിൽ 7th ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയ ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാൻ സൗത്ത് ഇന്ത്യൻ ചീഫും. കഴിഞ്ഞ 41 വർഷത്തോളം പരിശീലനം നേടി വരുകയും 11തവണ അഖിലേന്ത്യൻ ചാമ്പ്യൻ പട്ടം കരസ്ഥമാക്കുകയും ചെയ്ത ഷിഹാൻ സി. പി രാജീവൻ കണ്ണൂർ ജില്ലയിലെ മയ്യിൽ കയരളം സ്വദേശിയാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്