മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് തെരുവിലെ മാധവി തുന്നൻ നിര്യാതയായി

കണ്ണാടിപ്പറമ്പ് തെരുവിലെ മാധവി തുന്നൻ നിര്യാതയായി

കണ്ണാടിപ്പറമ്പ് തെരുവിലെ മാധവി തുന്നൻ (82) നിര്യാതയായി 

ഭർത്താവ് പരേതനായ കക്കൻ കൃഷ്ണൻ.

മക്കൾ :ഓമന, ഉഷ, ജ്യോതി, ബിന്ദു, സിന്ധു. 

മരുമക്കൾ: രമേശൻ (കണ്ണാടിപ്പറമ്പ്), പരേതരായ ചന്ദ്രൻ (പേരാവൂർ), സുരേന്ദ്രൻ (പേരാവൂർ), വിനായകൻ (അഴീക്കോട്), ബാബുരാജ് (പള്ളിക്കുളം) 

സംസ്കാരം ഇന്ന് ( 4.10.22 ചൊവ്വ ) വൈകുന്നേരം 4 ന്  പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്