മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം നടത്തി

നാറാത്ത് ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം നടത്തി

നാറാത്ത് ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ കെ പി നിഷയുടെ ആദ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ നികേത് ഉത്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ പ്രീത സ്വാഗതം പറഞ്ഞു. കെ വി പ്രമോദ്, സി എൻ സീമ ICDS സൂപ്പർ വൈസർ റസീല കെ എൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെൽപ്പർ സജിത നന്ദി പറഞ്ഞു. 0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്