മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

.മയ്യിൽ വാർത്തകൾ
Showing posts from May, 2023

പിസി ദിനേശൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

നാറാത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് മുച്ചിലോട്ടുകാവ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി

ചെറുക്കുന്ന് അംഗൻവാടി പ്രവേശനോത്സവവും , സംഘമിത്ര വായനശാല ഗ്രന്ഥാലയം ബാലോത്സവവും നടത്തി

നാറാത്ത് ഓണപറമ്പ് ലക്ഷം വീട് അങ്കണവാടി പ്രവേശനോത്സവം നടത്തി

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഫീദ പി.സിയെ DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റി അനുമോദിച്ചു

വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ ഫുട്ബാൾ ക്യൂ ആർ ബാക്സ്റ്റെർസ് കമ്പിൽ ചാമ്പ്യൻമാരായി

ഡോ: പി. ഭരതന്റെ 14 മത് ചരമദിനത്തിൽ ഐആർപിസി ക്ക് സഹായം നൽകി

കണ്ണാടിപ്പറമ്പിന്റെ അഭിമാനതാരമായ അമയഷാജിക്ക് CPIM പുലൂപ്പി നോർത്ത് ബ്രാഞ്ച് ഉപഹാരം നൽകി

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സദസും കാൽനട ജാഥയും നടത്തി

പുതിയ അധ്യയന വർഷത്തിൻറ ആരംഭത്തിന്റ ഭാഗമായി പുല്ലൂപ്പി മാപ്പിള LP സ്ക്കൂൾ DYFI പുല്ലൂപ്പി സൗത്ത് യുനിറ്റ് ശുചീകരിച്ചു

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പർശ്ശി വേട്ടക്കൊരു മകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും

ഇടിമിന്നലിൽ ചേലേരി ക്ഷേത്രത്തിന് നാശനഷ്ടം

കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്റർ 2023 ഹജജ് യാത്രയപ്പ് സംഗമം സംഘടിപ്പിച്ചു

കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡ് ശൂചീകരിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പിക്ക് യൂത്ത് ലീഗ് യാത്രയയപ്പ് നൽകി

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെ ചേലേരിമുക്കിലും കമ്പിൽ ബസാറിലും ജനകീയ സദസ്സും കാൽനട ജാഥയും

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ഓട്ടോ റിക്ഷകൾക്ക് നമ്പർ പതിച്ചു തുടങ്ങി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം: പോക്സോ കേസിൽ പ്രതി മയ്യിൽ പോലീസിന്റ പിടിയിൽ

പാമ്പുരുത്തിക്ക് പുതിയ പാലം; നടപടി തുടങ്ങി

Load More Posts That is All